ക​മ്പ്യൂ​ട്ട​ര്‍ കോ​ഴ്‌​സ്
Saturday, August 17, 2019 11:17 PM IST
കൊല്ലം: എ​ല്‍ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി കൊ​ല്ലം മേ​ഖ​ലാ കേ​ന്ദ്ര​ത്തി​ല്‍ വി​വി​ധ കോ​ഴ്‌​സു​ക​ള്‍ ഓ​ഗ​സ്റ്റ് മൂ​ന്നാം വാ​രം ആ​രം​ഭി​ക്കും. പി.​ജിഡി​സി​എ(​യോ​ഗ്യ​ത-​ഡി​ഗ്രി), ഡി​സിഎ (​എ​സ് എ​സ് എ​ല്‍ സി), ​ഡേ​റ്റാ എ​ന്‍​ട്രി ആ​ന്റ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ന്‍, പ്ല​സ് ടു ​പാ​സാ​യ​വ​ര്‍​ക്ക് ഡി.​സി.​എ(​എ​സ്) എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2970780, 9447399199 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.