ഗാ​ഡ്കി​ൽ റി​പ്പോ​ർ​ട്ട് ശ​രി​യാ​യി​രു​ന്നു: എം​എ​ൽഎ
Sunday, August 18, 2019 10:47 PM IST
ശാ​സ്താം​കോ​ട്ട:​ മാ​റി മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളും ന​മ്മ​ളും സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​മൊ​ക്കെ നി​ർ​ദാ​ക്ഷ​ണ്യം ത​ള്ളി​ക്ക​ള​ഞ്ഞ മാ​ധ​വ ഗാ​ഡ്കി​ൽ പ​ഠ​ന റി​പ്പോ​ർ​ട്ട് അ​ക്ഷ​രാ​ർ​ഥത്തി​ൽ ശ​രി​യാ​യി​രു​ന്നെ​ന്ന് കേ​ര​ള​ത്തി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​താ​യി കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നേ​ച്ച​ർ പ്ല​സ് കേ​ര​ള​യും, മൈ​നാ​ഗ​പ്പ​ള്ളി മി​ലാ​ദേ ശ​രീ​ഫ് ഗേ​ൾ​സ് ഹൈ​സ്കൂ​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​സ്ഥി​തി സ​മ്മേ​ള​ന​ത്തി​ൽ നേ​ച്ച​ർ പ്ല​സ് താ​ലൂ​ക്ക് ത​ല പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​മി​ഴ്നാ​ട്ടി​ൽ താ​ഴി​ട്ട് പൂ​ട്ടു​ന്ന കി​ണ​റു​ക​ൾ കു​ടി​വെ​ള്ള വി​ഷ​യ​ത്തി​ൽ ന​മു​ക്കൊ​രു പാ​ഠ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പിറ്റിഎ പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ശു​ചി​ത്വം ജീ​വി​തം എ​ന്ന വി​ഷ​യ​ത്തി​ൽ തൊ​ടി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സെ​മി​നാ​ർ ന​ട​ത്തി.

ച​ട​ങ്ങി​ൽ നേ​ച്ച​ർ പ്ല​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​വി. രാ​മാ​നു​ജ​ൻ ത​മ്പി മു​ഖ്യ സ​ന്ദേ​ശ​വും താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ഡോ.​വൈ ജോ​യി ആ​മു​ഖ സ​ന്ദേ​ശ​വും കു​ട്ടി​ക​ളു​ടെ സ​ന്ദേ​ശം എ​സ്ഥേ​ർ ജോ​സും ന​ൽ​കി.

ച​ട​ങ്ങി​ൽ നേ​ച്ച​ർ പ്ല​സ് സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ​ൽ. സു​ഗ​ത​ൻ, താ​ലൂ​ക്ക് വൈ​സ് ചെ​യ​ർ​മാ​ൻ സി ​ആ​ർ ശ​ശി​ധ​ര​ൻ, സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ക​ല്ല​ട ഗി​രീ​ഷ്, നേ​ച്ച​ർ പ്ല​സ് കേ​ര​ളാ സം​സ്ഥാ​ന ട്ര​ഷ​റ​ർ ദേ​വ​രാ​ജ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കു​ഞ്ഞു​മോ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, ജ​യ​ച​ന്ദ്ര​ൻ, ബി​ജു, മ​ഹേ​ഷ്, രേ​ണു. എ​സ്.​കു​മാ​ർ, ഷീ​ജാ ഭാ​സ്ക​ർ, ആ​ൽ​ഫാ ജ​യിം​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു..