ഗോ​ര​ക്ഷാ ക്യാ​മ്പ് തു​ട​ങ്ങി
Monday, August 19, 2019 10:53 PM IST
കൊല്ലം: പ്ര​ള​യ​ബാ​ധി​ത ക്യാ​മ്പു​ക​ളി​ലെ ക​ര്‍​ഷ​ക​രു​ടെ ഉ​രു​ക്ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തു​ന്ന ഗോ​ര​ക്ഷാ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. മ​ണ​പ്പ​ള്ളി ചു​രു​ളി എ​സ്എ​ന്‍ ക്ല​ബി​ല്‍ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശ്രീ​ല​ത അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ന്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ല​ത, കൃ​ഷ്ണ​കു​മാ​ര്‍, സ​ലിം അ​മ്പി​ത്ത​റ, പാ​വു​മ്പ സു​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ല​താ​കു​മാ​രി, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​കെ.​കെ തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഡോ.​ഡി.ഷൈ​ന്‍​കു​മാ​ര്‍, ഡോ.അ​ജി​ത്ബാ​ബു, സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​എ​സ്. പ്ര​മോ​ദ്, ഡോ.​രാ​ജു എ​ന്നി​വ​ര്‍ അ​നു​ബ​ന്ധ​മാ​യി ന​ട​ന്ന സെ​മി​നാ​ര്‍ ന​യി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​ന​ച​ന്ദ്ര​ന്‍ സം​സാ​രി​ച്ചു. ക​ന്നു​കാ​ലി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്തു.