കൊ​ല്ലം സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ്
Monday, August 19, 2019 11:58 PM IST
ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ കൊ​ല്ലം സ​ഹോ​ദ​യ കി​ഡ്സ് ഫെ​സ്റ്റ് മ​ത്സ​ര​ത്തി​ന് വേ​ദി​യൊ​രു​ങ്ങി. ജി​ല്ല​യി​ലെ ആ​റ് സ്കൂ​ളു​ക​ൾ​ക്ക് അ​ര​ങ്ങൊ​രു​ങ്ങി​യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സി​നി​മ-​സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റ് ഓ​ച്ചി​റ സ​ജി നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​അ​ജ​സ്റ്റി​ൻ വാ​ഴ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടോം ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ജി. ​ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വേ​ദി​ക​ളി​ലാ​യി കു​ട്ടി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.
വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. വി​ജ​യി​ക​ളാ​യ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും അ​വാ​ർ​ഡ് ന​ൽ​കി. കാ​രം​കോ​ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ് സ്ഥാ​നം നേ​ടി. അ​ന്പ​ല​ത്തും​കാ​ല സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി.
ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബോ​ണി ഫേ​സി​യ, വി​ൻ​സെ​ന്‍റ്, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്സി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ദീ​പ വി​നോ​ദ്, അ​ഭി​ലാ​ഷ്, സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.