ബൈ​ക്ക് മ​റി​ഞ്ഞ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Wednesday, August 21, 2019 12:27 AM IST
ച​വ​റ: സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​ക​വെ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. നീ​ണ്ട​ക​ര ഫാ​ത്തി​മ മ​ന്ദ​രി​ത്തി​ല്‍ യേ​ശു​ദാ​സ​നാ​ണ് (39) മ​രി​ച്ച​ത്. ചൊ​വാ​ഴ്ച പു​ല​ര്‍​ച്ചെ ക​ട​വൂ​രി​ല്‍ ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ യേ​ശു​ദാ​സ​നെ സ​മീ​പ​ത്തു​ള്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: റാ​ണി. മ​ക്ക​ള്‍: മി​ഷ്മ, ഹ​ന. സം​സ്കാ​രം ന​ട​ത്തി.