സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡിന്‍റെ യൂ​ത്ത് ക്ല​ബ് അ​ഫി​ലി​യേ​ഷ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍
Wednesday, August 21, 2019 11:14 PM IST
കൊല്ലം: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് യൂ​ത്ത് ക്ല​ബു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ന്‍ ഇ​നി​മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ല്‍. ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റീ​സ് ആ​ക്ട് അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ അ​ല്ലാ​ത്ത​തോ ആ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ആ​ര്‍​ട്ട്‌​സ് ആ​ന്‍റ് സ്‌​പോ​ര്‍​ട്ട്‌​സ് ക്ല​ബു​ക​ള്‍, യു​വ വ​നി​താ ക്ല​ബു​ക​ള്‍, യു​വ കാ​ര്‍​ഷി​ക ക്ല​ബു​ക​ള്‍, റ​സി​ഡ​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത യൂ​ത്ത് വിം​ഗു​ക​ള്‍, യു​വ തൊ​ഴി​ല്‍ ക്ല​ബു​ക​ള്‍, കോ​ളേ​ജു​ക​ളി​ലും സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും രൂ​പീ​ക​രി​ക്കു​ന്ന ക്ല​ബു​ക​ള്‍, അ​ഡ്വ​ഞ്ച​ര്‍ ക്ല​ബു​ക​ള്‍, ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ ക്ല​ബു​ക​ള്‍ എ​ന്നി​വ​യ്ക്ക് www. ksywb.kerala.gov.in വൈ​ബ് പോ​ര്‍​ട്ട​ല്‍ വ​ഴി അ​ഫി​ലി​യേ​ഷ​ന്‍ ചെ​യ്യാം.
നി​ല​വി​ല്‍ അ​ഫി​ലി​യേ​ഷ​നു​ള്ള എ​ല്ലാ യൂ​ത്ത് ക്ല​ബു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​ഫി​ലി​യേ​ഷ​ന്‍ ന​ട​ത്ത​ണം. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ച യു​വ​ക്ല​ബു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​ത​ത് ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ന​ട​ത്തും. മാ​ര്‍​ഗ​രേ​ഖ​ക​ളും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.ksywb.kerala.gov.in വൈ​ബ്‌​സൈ​റ്റി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ ഓ​ഫീ​സി​ലും ല​ഭി​ക്കും. ഫോ​ണ്‍: 0474-2798440.