നീ​രീ​ക്ഷ​ണ കാ​മ​റ​യു​ടെ ഉ​ദ്​ഘാട​നം ന​ട​ത്തി
Wednesday, August 21, 2019 11:14 PM IST
ച​വ​റ: പ​ന്മ​ന മ​ന​യി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി​എ​സി​ല്‍ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.​ സ്‌​കൂ​ള്‍ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ മെ​റി​ന്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.​
ച​ട​ങ്ങി​ല്‍ പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ച​വ​റ എ​സ്ഐ ​സു​കേ​ഷ്, പ്ര​ഥ​മാ​ധ്യാ​പി​ക ബീ​ന, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജെ. ​അ​നി​ല്‍, അ​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ ,പി.​ടി.​എ അം​ഗ​ങ്ങ​ളാ​യ ജ​യ​ന്‍,നു​ലൂ​ഫ് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ഗു​ഡ് ബൈ ​പ്ലാ​സ്റ്റി​ക് എ​ന്ന ഹ്ര​സ്വ ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യ സീ​ഡ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വീ​ണാ​റാ​ണി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ​ച​ട​ങ്ങി​ല്‍ സ്‌​കൂ​ളി​ലെ ​വി​ദ്യാ​ര്‍​ഥി അ​ഭി​നേ​ഷ് ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി കു​ടു​ക്ക​യി​ല്‍ ക​രു​തി​യ തു​ക ദു​രി​താ​ശ്വാ​സ​ത്തി​നാ​യ പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കൈ​യി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു.