അ​ഭി​മു​ഖം 29ന്
Thursday, August 22, 2019 11:02 PM IST
കൊല്ലം: ​ച​ന്ദ​ന​ത്തോ​പ്പ് ഗ​വ​. ഐ ​ടിഐ​യി​ല്‍ ഫി​റ്റ​ര്‍, വ​യ​ര്‍​മാ​ന്‍, റെ​ഫ്രി​ജ​റേ​ഷ​ന്‍ ആന്‍റ് എ​യ​ര്‍ ക​ണ്ടീ​ഷ​നിം​ഗ് മെ​ക്കാ​നി​ക്ക്, ആ​ട്ടോ​മൊ​ബൈ​ല്‍ ടെ​ക്‌​നോ​ള​ജി ക്ല​സ്റ്റ​ര്‍-​അ​ഡ്വാ​ന്‍​സ് മൊ​ഡ്യൂ​ള്‍ എ​ന്നീ ട്രേ​ഡു​ക​ളി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 29ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും.
യോ​ഗ്യ​ത - ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ നാ​ഷ​ണ​ല്‍ ട്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും മൂ​ന്നു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും/​അ​പ്ര​ന്‍റീ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും കൂ​ടാ​തെ ട്രേ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​ക്കാ​നി​ക്ക​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് ഡി​ഗ്രി /​ഡി​പ്പോ​മ, ഇ​ല​ക്ട്രി​ക്ക​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് ഡി​ഗ്രി/​ഡി​പ്പോ​മ, ഓ​ട്ടോ​മൊ​ബൈ​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് ഡി​ഗ്രി/​ഡി​പ്ലോ​മ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 29 ന് ​രാ​വി​ലെ 10ന് ​അ​ഭി​മു​ഖ​ത്തി​നാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0474-2712781.