ഗ​ണേ​ശോ​ത്സ​വം; ചി​ത്ര​ര​ച​നാ​മ​ത്സ​രം 28ന്്
Thursday, August 22, 2019 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ​ഗ​ണ​പ​തി ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​യു​ടെ​യും കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​നാ​യ​ക​ച​തു​ർ​ഥി ഗ​ണേ​ശോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ചി​ത്ര​ര​ച​നാ​മ​ത്സ​രം 28 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
കു​ട്ടി​ക​ൾ​ക്ക് വ​ര​യ്ക്കാനു​ള്ള ഡ്രോയിംഗ് ഷീ​റ്റ് ഇ​വി​ടെ നി​ന്നും ല​ഭി​ക്കും. വ​ര​യ്ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ൾ കു​ട്ടി​ക​ൾ കൊ​ണ്ടു​വ​രേ​ണ്ട​തു​മാ​ണ്
എ​ൽ പി ​വി​ഭാ​ഗം: താ​മ​ര​യി​ൽ ഇ​രി​ക്കു​ന്ന ഗ​ണ​പ​തി പെ​ൻ​സി​ൽ ഡ്രോ​യി​ംഗി​ൽ സ​മ​യം ര​ണ്ടു മ​ണി​ക്കൂ​ർ - ഒ​ന്ന് മു​ത​ൽ നാ​ലാം ക്ലാ​സ് വ​രെ.
യുപി വി​ഭാ​ഗം: പീ​ഠ​ത്തി​ൽ ഇ​രി​ക്കു​ന്ന ഗ​ണ​പ​തി പെ​ൻ​സി​ൽ ഡ്രോ​യിംഗ് ര​ണ്ട് മ​ണി​ക്കൂ​ർ- അ​ഞ്ചു മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ
എ​ച്ച്എ​സ് വി​ഭാ​ഗം : പ്ര​ഭ​യോ​ടു​കൂ​ടി പീ​ഠ​ത്തി​ലി​രി​ക്കു​ന്ന ഗ​ണ​പ​തി പെ​യി​ന്‍റിം​ഗ് വാ​ട്ട​ർ ക​ള​ർ മൂ​ന്ന് മ​ണി​ക്കു​ർ -എ​ട്ടു മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ
കോ​ളേ​ജ് വി​ഭാ​ഗം വി ​എ​ച്ച്എ​സ് ഇ ​ആ​ൻ​ഡ് എ​ച്ച്എ​സ് എ​സ് വി​ഭാ​ഗം : കൈ​ലാ​സ​ത്തി​ൽ ഇ​രി​ക്കു​ന്ന ശി​വ​കു​ടും​ബം പെ​യി​ന്‍റിം​ഗ് വാ​ട്ട​ർ ക​ള​ർ മൂ​ന്ന് മ​ണി​ക്കൂ​ർ.
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും ചി​ത്ര​ര​ച​ന അ​ഭി​രു​ചി ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​വുന്ന​താ​ണെന്ന് സ്വാ​ഗ​തസം​ഘം പ്ര​സി​ഡ​ന്‍റ് തേ​മ്പ്ര വേ​ണു​ഗോ​പാ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ക​ളു​വി​ള അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.​ ഫോ​ൺ: 7558027236, 9446854942.