മ​ണ്ണെ​ണ്ണ പെ​ര്‍​മി​റ്റ്; യാ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് പു​തു​ക്ക​ല്‍
Sunday, September 8, 2019 11:30 PM IST
കൊ​ല്ലം: പ​ര​വൂ​ര്‍, ഇ​ര​വി​പു​രം, മ​യ്യ​നാ​ട്, പ​ള്ളി​ത്തോ​ട്ടം, പോ​ര്‍​ട്ട് കൊ​ല്ലം, മൂ​താ​ക്ക​ര, വാ​ടി, ത​ങ്ക​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​വ​രു​ടെ യാ​ന​വും എ​ന്‍​ജി​നും വാ​ടി മ​ല്‍​സ്യ​ഭ​വ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചും മ​രു​ത്ത​ടി, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നി​വ ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചും നീ​ണ്ട​ക​ര, പു​ത്ത​ന്‍​തു​റ, ച​വ​റ എ​ന്നി​വ നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചും വെ​ള്ള​നാ​തു​രു​ത്ത്, പ​ണ്ടാ​ര​തു​രു​ത്ത്, ചെ​റീ​യ​ഴീ​ക്ക​ല്‍ എ​ന്നി​വ പ​ണി​ക്ക​ര്‍ ക​ട​വ് പാ​ലം കേ​ന്ദ്രീ​ക​രി​ച്ചും ആ​ല​പ്പാ​ട്, കു​ഴി​ത്തു​റ, ശ്രാ​യി​ക്കാ​ട് എ​ന്നി​വ കു​ഴി​ത്തു​റ കേ​ന്ദ്രീ​ക​രി​ച്ചും ശേ​ഷി​ക്കു​ന്ന​വ​ര്‍ ആ​യി​രം തെ​ങ്ങ്, അ​ഴീ​ക്ക​ല്‍ കേ​ന്ദ്രീ​ക​രി​ച്ചും 16 മു​ത​ല്‍ 20 വ​രെ രാ​വി​ലെ 10 മ​ണി മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലു​വ​രെ യാ​ന​ങ്ങ​ളു​ടെ ഭൗ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തും.
പ​രി​ശോ​ധ​ന​യി​ല്‍ ഹാ​ജ​രാ​കാ​ത്ത യാ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നും മ​ണ്ണെ​ണ്ണ പെ​ര്‍​മി​റ്റും റ​ദ്ദാ​ക്കി നാ​ളി​തു​വ​രെ​യു​ള്ള ലൈ​സ​ന്‍​സ് കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തി​ന് റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍ നീ​ണ്ട​ക​ര ഫി​ഷ​റീ​സ് അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്‌​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഫോ​ണ്‍ 0476 2680036, മൊ​ബൈ​ല്‍ -9496007036.