വ​ലി​യം സെ​ൻ​ട്ര​ൽ സ്്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ന്നു
Monday, September 9, 2019 11:46 PM IST
ച​വ​റ: ഇ​ട​പ്പ​ള്ളി​ക്കോ​ട്ട വ​ലി​യം സെ​ൻ​ട്ര​ൽ സ്്കൂ​ൾ ആ​ന്‍റ് ജൂ​നി​യ​ർ കോ​ളേ​ജി​ൽ ഓ​ണാ​ഘോ​ഷം ന​ട​ന്നു .സ്്കൂ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ജം​ഗ്ഷ​ൻ ചു​റ്റി സ്്കൂ​ളി​ൽ സ​മാ​പി​ച്ചു.
ഘോ​ഷ​യാ​ത്ര​ത്തി​ൽ വി​വി​ധ ക​ലാ​രു​പ​ങ്ങ​ളും അ​ണി​നി​ര​ന്നു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ച​വ​റ സിഐ നി​സാ​മു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്്കൂ​ൾ ചെ​യ​ർ​മാ​ൻ വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം കു​ട്ടി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വ​ലി​യ​ത്ത് സി​നോ​ജ്, സ​ജ​നാ സി​നോ​ജ്, പ്രി​ൻ​സി​പ്പാ​ൾ ശ്രീ​ദേ​വി, ഹ​രി​കു​മാ​ർ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട, പ​ൻ​മ​ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു .

ലേ​ലം ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​ന്

കൊല്ലം: അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള പ​ഴ​യ ഇ​രു​മ്പ് സാ​ധ​ന​ങ്ങ​ളും പാ​ഴ്‌​വ​സ്തു​ക്ക​ളും ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 11ന് ​ലേ​ലം ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2764422 ന​മ്പ​രി​ല്‍ ല​ഭി​ക്കും.