വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ മ​രി​ച്ചു
Saturday, September 14, 2019 1:13 AM IST
കൊ​ല്ലം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ വ​ട​ക്കേ​വി​ള നെ​ഹ്റു ന​ഗ​ർ -51 ക​ന്നി​മേ​ൽ അ​ശ്വ​തി ഭ​വ​ന​ത്തി​ൽ എ​സ്. സു​ദ​ർ​ശ​ന​ൻ (65) മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ൽ. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ കു​ണ്ട​റ ആ​ശു​പ​ത്രി​മു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സു​ദ​ർ​ശ​ന​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​നു പി​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ​റി​ക്ഷ കു​ണ്ട​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​ല്ലു​വാ​തു​ക്ക​ലി​ൽ എ​ലൈ​റ്റ് മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ട​മ​യാ​ണ്. ചാ​ത്ത​ന്നൂ​ർ ഇ​ട​നാ​ട് അ​ശ്വ​തി​ഭ​വ​നി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: ഡോ: ​ആ​ദ​ർ​ശ്, ദ​ർ‌​ശ​ന.