തലച്ചിറ വൈഎംസിഎ പ്രവർത്തന ഉദ്ഘാടനം ഇന്ന്
Sunday, September 15, 2019 12:52 AM IST
കൊ​ട്ടാ​ര​ക്ക​ര: ത​ല​ച്ചി​റ വൈ​എം​സി​എ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന് 4.30ന് ​ചി​ര​ട്ട​ക്കോ​ണം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ക്കും. മാ​ർ​ത്തോ​മ്മ​സ​ഭ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​അ​നി​ൽ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യ്ക്ക് കെ.​ഒ.​രാ​ജു​ക്കു​ട്ടി നേ​തൃ​ത്വം ന​ൽ​കും.

പ്ര​സി​ഡ​ന്‍റ് ജ​യിം​സ്ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ക്ഷാ​ധി​കാ​രി​മാ​രാ​യ ഇ​ട​വ​ക വി​കാ​രി​മാ​ർ​ക്ക് സ്വീ​ക​ര​ണം, പ്ര​തി​ഭ സം​ഗ​മം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി സു​ബീ​ഷ് ജോ​ർ​ജ്, ട്ര​ഷ​റ​ർ കു​ഞ്ഞു​മോ​ൻ മ​ത്താ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.