യു​വാ​വ് മു​ങ്ങിമ​രി​ച്ച നി​ല​യി​ൽ
Tuesday, September 17, 2019 12:21 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: പാ​റ്റോ​ലി​ത്തോ​ട്ടി​ൽ യു​വാ​വി​നെ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ കൃ​ഷ്ണ​ഭ​വ​ന​ത്തി​ൽ സു​നി​ൽ​കു​മാ​ർ (35)നെ ​ആ​ണ് തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ക​ഴി​ഞ്ഞ് വ​രി​ക​യാ​ണെ​ന്നും തോ​ട്ടി​ൽ മു​ങ്ങി മ​രി​ക്ക​ത്ത​ക്ക​വ​ണ്ണം വെ​ള്ളം ഇ​ല്ലാ​യെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: സ​ച്ചു, നി​ച്ചു.