കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി പി​ടി​യി​ൽ
Wednesday, September 18, 2019 11:45 PM IST
പ​ത്ത​നാ​പു​രം: മാ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മു​ഖം മൂ​ടി​യ​ണി​ഞ്ഞെ​ത്തി​യ സം​ഘം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.മാ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ അ​ന്‍​സ​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ​ത്ത​നാ​പു​രം തെ​ക്കേ​ക്കൊ​ൺ പാ​ടം ശി​ഹാ​ബ് മ​ൻ​സി​ലി​ൽ ഷി​ഹാ​ബാ(28)​ണ് പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മു​മ്പൊ​രി​ക്ക​ൽ ശി​ഹാ​ബ് അ​ൻ​സി​ലി​ന്‍റെ സു​ഹൃ​ത്തി​നെ മ​ർ​ദി​ച്ചി​രു​ന്നു. ഇ​ത് അ​ൻ​സ​ല്‍ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണം.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ നേ​ര​ത്തെ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പ​ത്ത​നാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.