ക​ലാ​ര​ഞ്ജി​നി വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Friday, September 20, 2019 12:04 AM IST
തേ​വ​ല​ക്ക​ര: അ​രി​ന​ല്ലൂ​ർ മു​ട്ടം ക​ലാ​ര​ഞ്ജി​നി ഗ്ര​ന്ഥ​ശാ​ലാ ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ 28ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ന‌​ട​ത്തി. ര​ക്ഷാ​ധി​കാ​രി എ​ൻ. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ‌‌​ട് ജി​ല്ല​യി​ലെ മി​ക​ച്ച അ​ധ്യാ​പ​ക അ​വാ​ർ​ഡ് നേ​ടി​യ രാ​ജ് ലാ​ൽ തോ​ട്ടു​വാ​ൽ, യു​വ​ക​വി നി​ഷാ​ദ് വെ​ങ്ങോ​ല, വി​ജ​യ​ശ്രീ മ​ധു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ഡി​ക്സ​ൺ യേ​ശു​ദാ​സ​ൻ, അ​ർ​ജു​ന​ൻ എ​ൻ. കൈ​ത​പ്പു​ഴ, രാ​ജ് ലാ​ൽ തോ‌​ട്ടു​വാ​ൽ, ഷൈ​നി ഗി​രീ​ഷ്, മി​ഥു​ൻ മാ​ത്യു, രാ​ജേ​ഷ് സ്റ്റീ​ഫ​ൻ, സോ​ള​മ​ൻ, ബി​ൻ​സി ബേ​ബി ജോ​ൺ, ജോ​സ്ന ജോ​സ്, ജോ​യി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു‌​ട​ർ​ന്ന് ക​ലാ​വി​രു​ന്നും ന​ട‌​ന്നു.