‌കാ​റി​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Saturday, September 21, 2019 12:56 AM IST
ച​വ​റ : ബൈ​ക്കി​ല്‍ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി കാ​റി‌​ടി​ച്ച് മ​രി​ച്ചു. ശ​ക്തി​കു​ള​ങ്ങ​ര മേ​നാ​മ്പ​ള്ളി വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഉ​ദ​യ​കു​മാ​റി​ന്‍റെ​യും ജൂ​ലി​യു​ടെ​യും മ​ക​ന്‍ ഉ​ജ്വ​ല്‍​കു​മാ​റാ​ണ് (20) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ തേ​വ​ല​ക്ക​ര ഷാ​പ്പ് മു​ക്കി​ന് സ​മീ​പം എ​തി​രെ വ​രിക​യാ​യി​രു​ന്ന കാ​ര്‍ ഓ​ട്ടോ​യെ മ​റി ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് ഉ​ജ്വ​ലി​നെ സ​മീ​പ​ത്തു​ള്ള​വ​ര്‍ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ശാ​സ്താം​കോ​ട്ട ബി​എം​സി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. സ​ഹോ​ര​ന്‍ : ബി​ജു