പ്ര​വാ​സി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ക്ഷേ​മ​നി​ധി അം​ഗ​ത്വ വി​ത​ര​ണ​വും
Saturday, September 21, 2019 11:46 PM IST
കൊ​ല്ലം: ച​വ​റ കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പാ​രി​ഷ് ഹാ​ളി​ൽ കോ​വി​ൽ​ത്തോ​ട്ടം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27ന് ​രാ​വി​ലെ എ​ട്ടു​മു​ത​ൽ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ക്കും.

വി​ദേ​ശ​ത്ത് ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലും ജോ​ലി ചെ​യ്ത് തി​രി​കെ വ​ന്ന​വ​ർ​ക്കും ആ​റ് മാ​സ​മാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കാം. കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, കു​ന്ന​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 92078440001, 9847929313 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.