അ​ഭി​മു​ഖം 28ന്
Saturday, September 21, 2019 11:46 PM IST
കൊല്ലം: ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെന്‍റ് ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍, ഫാ​ര്‍​മ​സി​സ്റ്റ്, ഇ ​സി ജി ​ടെ​ക്‌​നീ​ഷ്യ​ന്‍ ത​സ്തി​ക​ക​ളി​ല്‍ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 28ന് ​രാ​വി​ലെ 10ന് ​ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ചേം​ബ​റി​ല്‍ ന​ട​ക്കും.
യോ​ഗ്യ​ത: ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ - ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഡി ​എം എ​ല്‍ ടി/​ബി എ​സ് സി ​എം എ​ല്‍ ടി ​കോ​ഴ്‌​സ് ജ​യി​ച്ചി​രി​ക്ക​ണം. ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും പാ​രാ​മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്ക​ണം.ഫാ​ര്‍​മ​സി​സ്റ്റ് - ഡി ​ഫാം/​ബി ഫാം. ​ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഫാ​ര്‍​മ​സി കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നും.

ഇ​സിജി ​ടെ​ക്‌​നീ​ഷ്യ​ന്‍ - ഗ​വ​ണ്‍​മെന്‍റ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ ​സി ജി ​ടെ​ക്‌​നീ​ഷ്യ​ന്‍ കോ​ഴ്‌​സ്/​വി എ​ച്ച് എ​സ് ഇ - ​ഇ സി ​ജി ആ​ന്റ് ഓ​ഡി​യോ മെ​ട്രി​ക്ക​ല്‍ കോ​ഴ്‌​സ് ജ​യി​ച്ചി​രി​ക്ക​ണം. ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. പാ​രാ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.

യോ​ഗ്യ​ത, പ്രാ​യം, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷ 27ന് ​വൈ​കുന്നേരം അ​ഞ്ചു​വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0474-2742004 ന​മ്പ​രി​ല്‍ ല​ഭി​ക്കും.