റാം ​മ​നോ​ഹ​ർ ലോ​ഹ്യ അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, October 13, 2019 12:02 AM IST
കൊ​ല്ലം: ഡെ​മോ​ക്രാ​റ്റി​ക് ഫോ​റം, മൊ​റാ​ർ​ജി ഫോ​റം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​യ​പ്ര​കാ​ശ് നാ​രാ​യ​മ​ൻ, റാം ​മ​നോ​ഹ​ർ ലോ​ഹ്യ അ​നു​സ്മ​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം ഫൈ​ൻ ആ​ർ​ട്സ് ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡോ.​കെ.​പി.​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​ജോ​ൺ മാ​ത്യു കു​ട്ട​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​ഇ​ബ്രാ​ഹിം​കു​ട്ടി, പ്ര​ഫ.​ഡി.​സി.​മു​ല്ല​ശേ​രി, മോ​ഹ​ൻ​കു​മാ​ർ തി​രു​വ​ല്ല, ഫാ.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ, പി.​എ​സ്.​ന​ട​രാ​ജ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, പി.​കു​ഞ്ഞ​യ്യ​പ്പ​ൻ, കെ.​സൂ​ര്യ​ദാ​സ്, അ​ജി​ത്ത് ക​ല്ലി​യൂ​ർ, പ്ര​ഫ.​സ​ര​സ്വ​തി​യ​മ്മ, സൗ​ദ ഷാ​ന​വാ​സ്, അ​നി​ത​കു​മാ​രി, നേ​ഹ മ​രി​യ ജോ​ർ​ജ്, കെ.​ര​മാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.