പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭ​ര​ണമാ​റ്റം
Monday, October 14, 2019 11:35 PM IST
ച​വ​റ: നേ​ര​ത്തെ ഉ​ണ്ടാ​ക്കി​യ ഉ​ട​മ്പ​ടി പ്ര​കാ​രം ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന​ന്‍റു​മാ​ര്‍ മാ​റി. പ​ന്മ​ന , തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സി​പി​എം, സി​പി​ഐ ധാ​ര​ണ പ്ര​കാ​രം ഇ​പ്പോ​ള്‍ മാ​റ്റം ഉ​ണ്ടാ​യ​ത്. പ​ന്മ​ന​യി​ല്‍ സി​പി​ഐ​ക്കും നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ല്‍ സി​പി​എ​മ്മി​നു​മാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. ച​വ​റ തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​ഐ​ക്കാ​ണ്.
പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ സി​പി​എ​മ്മി​ലെ ജെ. ​അ​നി​ല്‍ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മേ​ക്കാ​ട് വാ​ര്‍​ഡി​ല്‍ നി​ന്നു​ള​ള അ​നി​ല്‍ പു​ത്തേ​ഴം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ത്തു. വ​ര​ണാ​ധി​കാ​രി കെ​എം​എം​എ​ല്‍ എ​ല്‍​എ ത​ഹ​സീ​ര്‍​ദാ​ര്‍ എ​സ് . സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മേ​ക്കാ​ട് വാ​ര്‍​ഡി​ലെ അ​നി​ല്‍ പു​ത്തേ​ഴ​ത്തി​ന് 13 വോ​ട്ടും കോ​ണ്‍​ഗ്ര​സി​ലെ കോ​ലം വാ​ര്‍​ഡി​ല്‍ നി​ന്നു​ള​ള ആ​ര്‍. ര​വി​ക്ക് പ​ത്ത് വോ​ട്ടും ല​ഭി​ച്ചു.
ഇ​വി​ടെ ക​ക്ഷി​നി​ല സി​പി​എം- 10. സി​പി​ഐ-​മൂ​ന്ന്.​കോ​ണ്‍​ഗ്ര​സ് ആ​റ്. ആ​ര്‍​എ​സ് പി ​മൂ​ന്ന്. സ്വ​ത​ന്ത്ര​ന്‍ ഒ​ന്ന്. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ല്‍ വ​സ​ന്ത​കു​മാ​ര്‍ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് വേ​ട്ടു​ത​റ വാ​ര്‍​ഡി​ലെ പി.​സു​രേ​ന്ദ്ര​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. ഇ​വി​ടെ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി നി​ല്‍​ക്കാ​ത്ത​തി​നാ​ല്‍ വോ​ട്ടെ​ടു​പ്പു ന​ട​ന്നി​ല്ല.
നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല സി​പി​എം ഏ​ഴ്, സി​പി​ഐ മൂ​ന്ന്, ആ​ര്‍​എ​സ്പി ര​ണ്ട്, ബി​ജെ​പി ഒ​ന്ന്. ച​വ​റ തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ല്‍ സി​പി​എ​മ്മി​ലെ പി.​അ​നി​ല്‍​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് തോ​ലു​ക​ട​വ് വാ​ര്‍​ഡി​ലെ യേ​ശു​ദാ​സ​ന്‍ സ്ഥാ​നം ഏ​റ്റെ​ടു​ത്തു. വ​ര​ണാ​ധി​കാ​രി പി​ഡ​ബ്ലു​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡെ​യ്‌​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ല്‍ യേ​ശു​ദാ​സ​ന് എ​ഴും യു​ഡി​എ​ഫി​ലെ ദേ​ശ​ക്ക​ല്ല് വാ​ര്‍​ഡിലെ ഓ​മ​ന​ക്കു​ട്ട​ന് അ​ഞ്ച് വോ​ട്ടും ല​ഭി​ച്ചു.
ബി​ജെ​പി അം​ഗം സു​ജാ​കു​മാ​രി വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്ന് വി​ട്ടു നി​ന്നു. ക​ക്ഷി​നി​ല സി​പി​എം അ​ഞ്ച്, സി​പി ഐ ​ര​ണ്ട്, കോ​ണ്‍​ഗ്ര​സ് മൂ​ന്ന്, ആ​ര്‍​എ​സ്പി ര​ണ്ട്., ബി​ജെ​പി ഒ​ന്ന്, പ​ന്മ​ന, നീ​ണ്ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​സി​ഡ​ന്‍റ്മാ​രാ​യ എ​സ്. ശാ​ലി​നി, സേ​തു​ല​ക്ഷ്മി ച​വ​റ തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ല്‍ പി​ഡ​ബ്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡെ​യ്‌​സി​ല്‍ എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടുു​ക്ക​പ്പെ​ട്ട​ട​വ​ർ​ക്ക് സ​ത്യ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.