ജീ​വ​ന​ക്കാ​രി​യെ കൈ​യേ​റ്റം ചെ​യ്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹം: കേ​ര​ള എ​ൻ​ജി​ഒ അ​സോ.
Tuesday, October 15, 2019 11:04 PM IST
ശാ​സ്താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നേ​ഴ്സി​ങ്ങ് അ​സി​സ്റ്റ​ന്‍റ് ശോ​ഭ​യെ ആ​ക്ര​മി​ച്ച സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കു​ന്ന​ത്തൂ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന നി​ര​ന്ത​ര​മാ​യ അ​ക്ര​മം മൂ​ലം ഭ​യ​വി​ഹ്വ​ല​രാ​യാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കെ​ത്തു​ന്ന​ത് .
അ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ്യു​വാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞു​വെ​ങ്കി​ലും ഇ​തി​ന് മു​മ്പ് അ​ര​ങ്ങേ​റി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​വാ​ൻ ക​ടു​ത്ത രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം മൂ​ലം പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​വാ​ൻ ഭ​ര​ണാ​ധി​കാ​രി​വ​ർ​ഗം കാ​ണി​ക്കു​ന്ന വ്യ​ഗ്ര​ത​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​ക്ര​മം അ​ര​ങ്ങേ​റു​വാ​ൻ കാ​ര​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കാ​ട്ടു​വി​ള ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത​ വഹിച്ചു. യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ ​സു​നി​ൽ ജോ​സ്, അ​ർ​ത്തി​യി​ൽ സ​മീ​ർ, ബി ​അ​നി​ൽ​കു​മാ​ർ, റ്റി ​ജി എ​സ് ത​ര​ക​ൻ, ബി ​ശ്രീ​കു​മാ​ർ സ​രോ​ജാ​ക്ഷ​ൻ, എ​സ് വി​നോ​ദ്, എ ​ഷ​ബീ​ർ മു​ഹ​മ്മ​ദ്, ധ​നോ​ജ് കു​മാ​ർ, ക​രീ​ലി​ൽ ബാ​ല​ച​ന്ദ്ര​ൻ , മ​ധു​സൂ​ദ​ന​ൻ പി​ള്ള, രാ​ജീ​വ്, ശ്രീ​ര​ഞ്ജി​ത​ൻ, നാ​സ അ​സ് ലം, ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.