പിഎ​സ് സി; ​ എ​ന്‍​ഡ്യൂ​റ​ന്‍​സ് ടെ​സ്റ്റ്
Thursday, October 17, 2019 11:37 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ വ​നം വ​കു​പ്പി​ല്‍ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 582/17 - 585/17) ത​സ്തി​ക​യു​ടെ എ​ന്‍​ഡ്യൂ​റ​ന്‍​സ് ടെ​സ്റ്റ് 23, 24 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ ആ​റു മു​ത​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ന്‍​തെ​രു​വ് - തു​റ​യി​ല്‍ ക​ട​വ് റോ​ഡി​ല്‍ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് പ്രൊ​ഫൈ​ല്‍ പ​രി​ശോ​ധി​ക്ക​ണം.