ക​ണ്ട​ച്ചി​റ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Thursday, October 17, 2019 11:37 PM IST
കൊ​ല്ലം: ക​ണ്ട​ച്ച​ിറ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ കു​രി​ശ​ടി തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭി​ച്ച് 20ന് ​സ​മാ​പി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് അം​ബ്രോ​സ്, ക​ൺ​വീ​ന​ർ ബി​ജു ജെ​റോം, പ്ര​സി​ദേ​ന്തി ജോ​യ​ൽ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, ആ​റി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ.​ആ​ൻ​ഡ്രൂ​സ് തോ​ട്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ഫെ​ലി​ക്സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, തു​ട​ർ​ന്ന് വേ​സ്പ​ര​യ്ക്ക് ഫാ.​ഇ​ർ​വി​ൻ ജ​യിം​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ഫ്രാ​ങ്ക്ളി​ൻ ഫ്രാ​ൻ​സി​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.

20ന് ​രാ​വി​ലെ 6.30ന് ​ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി, പ​ത്തി​ന് കു​രി​ശ​ടി​യി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് ഫാ.​ഡോ​ണ​റ്റ് ആ​ന്‍റ​ണി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ആ​ൽ​ബ​ർ​ട്ട് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കും സ്നേ​ഹ​വി​രു​ന്നും.