പ​രി​ശീ​ല​ന ക്യാ​ന്പ് നാ​ളെ കൊ​ല്ലൂ​ർ​വി​ള​യി​ൽ
Thursday, October 17, 2019 11:37 PM IST
കൊ​ല്ലം: സ​മ​സ്ത കേ​ര​ള സു​ന്നി സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വി​ഖാ​യ പ​രി​ശീ​ല​ന ക്യാ​ന്പ് നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ കൊ​ല്ലൂ​ർ​വി​ള ഫാ​ത്തി​മ ബി​എ​ഡ് കോ​ള​ജി​ൽ ന​ട​ക്കും. 250 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

വി​വി​ധ സെ​ഷ​നു​ക​ളി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ‌ ബാ​ഖ​വി കാ​ഞ്ഞാ​ർ, സാ​ലിം ഫൈ​സി കു​ള​ത്തൂ​ർ, റ​ഷീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട്, ഉ​വൈ​സ് ഫൈ​സി ആ​ല​പ്പു​ഴ, സ​ൽ​മാ​ൻ ഫൈ​സി, സി​ദ്ധി​ഖ് ഫൈ​സി, സ​ലാം ഫ​റോ​ഖ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലിം റ​ഷാ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം സ​യ്യി​ദ് മു​ഹ്സി​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​എ.​യൂ​നു​സ്കു​ഞ്ഞ്, മ​ൻ​സൂ​ർ ഹു​ദ​വി പാ​തി​രാ​മ​ണ്ണ, നി​സാം ക​ണ്ട​ത്തി​ൽ, ഷാ​ജ​ഹാ​ൻ അ​മാ​നി, മു​ഹ​മ്മ​ദ് അ​ലി മു​സ​ലി​യാ​ർ, അ​ന​സ് മു​സ​ലി​യാ​ർ, സ്വാ​ദി​ഖ് ഫൈ​സി, സി​യാ​ദ് വ​ലി​യ​വീ​ട്ടി​ൽ, അ​ബു​ഖൈ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യി​ൽ വി​ഖാ​യ​യും ഭാ​ഗ​ഭാ​ക്കാ​വു​ന്ന​തി​ന്‍റെ സ​മ​ർ​പ്പ​ണം ജി​ല്ലാ ക​ള​ക്ട​ർ അ​ബ്ദു​ൾ നാ​സ​ർ നി​ർ​വ​ഹി​ക്കും.