ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു
Thursday, October 17, 2019 11:37 PM IST
കൊല്ലം: നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ല്‍ പ്ലം​ബിം​ഗ് വ​ര്‍​ക്കു​ക​ള്‍ ചെ​യ്യു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. 21ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ആ​ശു​പ​ത്രി ഓ​ഫീ​സി​ലും 0476-2680227 ന​മ്പ​രി​ല്‍ ല​ഭി​ക്കും.