അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, October 17, 2019 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര: കു​ള​ക്ക​ട സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ണ​ക്കി​ന്‍റെ​യും യു​പി ​വി​ഭാ​ഗ​ത്തി​ൽ യു​പി​എ​സ്​ടി​യുയെ​ടെ​യും ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 21-ന് ​രാ​വി​ലെ 11ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് അറി​യി​ച്ചു