ത​ട്ടാ​ശേ​രി-പ​ഴ​ഞ്ഞി​ക്കാ​വ് റോ​ഡ് ത​ക​ർ​ന്നു
Friday, October 18, 2019 11:14 PM IST
ച​വ​റ: ത​ട്ടാ​ശേ​രി-​പ​ഴ​ഞ്ഞി​ക്കാ​വ് റോ​ഡ് ത​ക​ർ​ന്ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് നി​ർ​മ്മാ​ണം നീ​ളു​ന്നു. ഇ​പ്പോ​ൾ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​സ​ഹ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടു.
ചാ​റ്റ​ൽ മ​ഴ പെ​യ്താ​ൽ വൈ​ങ്ങേ​ലി മു​ക്കി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള റോ​ഡി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. റോ​ഡി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. എം​എ​ൽ എ ​ഉ​ൾ​പ്പെ​ടെ നി​ത്യ​വും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് . റോ​ഡി​ന് വ​ശ​ത്തു​കൂ​ടി​യു​ള്ള ഓ​ട നി​ർ​മ്മാ​ണം പാ​തി​വ​ഴി​യി​ൽ ആ​യ​താ​ണ് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം നീ​ളു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​ത്.
ഓ​ട നി​ർ​മ്മാ​ണം പാ​തി​വ​ഴി​യി​ലാ​യി​ട്ടും മാ​സ​ങ്ങ​ൾ ആ​യി. ഓ​ട​യു​ടേ‍​യും റോ​ഡി​ന്‍റേ​യും നി​ർ​മ്മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​ക​യു​ള്ളു.
ഈ ​റോ​ഡി​ലൂ​ടെ ദി​വ​സ​വും സ്കൂ​ൾ ബ​സു​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും പോ​കു​ന്നു​ണ്ട്. സ​മീ​പ​ത്തെ റേ​ഷ​ൻ​ക​ട​യി​ലും തൈ​യ്ക്കാ​വി​ലേ​യ്ക്കും പ​ഴ​ഞ്ഞി​ക്കാ​വ്, പ​യ്യ​ല​ക്കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ലേ​യ്ക്കും യാ​ത്ര ചെ​യ്യാ​ൻ ജ​നം ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി. യു​ദ്ധ​കാ​ല​യ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ട​യു​ടെ​യും റോ​ഡി​ന്‍റേ​യും നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.