സ​ഹ​ക​ര​ബാ​ങ്ക് തെ​ര​ഞ്ഞ​ടു​പ്പ്; യു​ഡി​ഫ് സ​മ​ർ​പ്പി​ച്ച കേ​സ് കോ​ട​തി ത​ള്ളി
Friday, October 18, 2019 11:14 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ സ​ഹ​ക​ര​ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സൂ​ഷ്മ​പ​രി​ശോ​ധ​ന​യി​ൽ ത​ള​ളി​യ​തി​നെ​തി​രെ യു​ഡി​ഫ് സ​മ​ർ​പ്പി​ച്ച കേ​സ് കോ​ട​തി ത​ള്ളി.
2017ൽ ​ഈ ബാ​ങ്കി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കാ​ൻ നോ​മി​നേ​ഷ​ൻ ന​ൽ​കി​യ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നോ​മി​നേ​ഷ​ൻ അ​പാ​ക​ത ചൂ​ണ്ടി​കാ​ട്ടി ത​ള​ളി​യ കേ​സാ​ണ് ബാ​ങ്കി​ന് അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി​വ​ന്ന​ത്.
കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ നീ​ര​ജ്ഭ​വ​നി​ൽ ബി.​രാ​ജീ​വ്, നെ​ല്ലി​മൂ​ട് തു​ണ്ടി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ​ഖ​ലാം, ഏ​ഴം​കു​ളം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ​വീ​ട്ടി​ൽ ജി.​ഉ​ണ്ണി​കൃ​ഷ​ൻ എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം സ​ഹ​ക​ര​ണ ആ​ർ​ബി​റ്റേ​ഷ​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യാ​ണ് നീ​ണ്ട​നാ​ള​ത്തെ വാ​ദ​ത്തി​നൊ​ടു​വി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല​ന്ന് ക​ണ്ട് കോ​ട​തി ഉ​ത്ത​ര​വാ​യ​ത്.
ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​വ​ർ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ല​വി​ലെ 13 അം​ഗ​ഭ​ര​ണ​സ​മി​തി, ബാ​ങ്ക് സെ​ക്ര​ട്ട​റി, ഇ​ല​ക്ഷ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന പു​ന​ലൂ​ർ ജോ​യി​ൻ​ര​ജി​സ്റ്റ്ട്ര​ർ ഓ​ഫീ​സ് യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ സി​റാ​ജു​ദീ​ൻ, സം​സ്ഥാ​ന സ​ഹ​ക​ര​ണ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്ത് സ​മ​ർ​പ്പി​ച്ച കേ​സാ​ണ് ക​ഴ​മ്പി​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി ത​ള​ളി​യ​ത്.
ഇ​ല​ക്ഷ​ൻ സ​മ​യ​ത്ത്എ​തി​ർ​ക​ക്ഷി​ക​ൾ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലെ പേ​രും വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പേ​രും വ്യ​ത്യാ​സ​മു​ള​ള​താ​യി സൂ​ഷ്മ​പ​രി​ശോ​ധ​ന​യി​ൽ മ​ന​സി​ലാ​ക്കി​യ​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു പ​ത്രി​ക ത​ള്ളി​യ​ത്.