പ​ര​വൂ​രി​ൽ അ​യ്യ​പ്പ​ൻ അ​നു​സ്മ​ര​ണ​വും ക​വി​സ​മ്മേ​ള​ന​വും നാളെ
Friday, October 18, 2019 11:14 PM IST
പ​ര​വൂ​ർ: കേ​ശ​വീ​യം കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ര​വൂ​ർ റീ​ജി​യ​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​വി അ​യ്യ​പ്പ​ൻ അ​നു​സ്മ​ര​ണ​വും ക​വി സ​മ്മേ​ള​ന​വും ന​ട​ത്തു​ന്നു.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ വേ​ണു ചോ​ഴേ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന അ​യ്യ​പ്പ​ൻ അ​നു​സ്മ​ര​ണ​വും ക​വി​സ​മ്മേ​ള​ന​വും പെ​രു​ന്പു​ഴ ഗോ​പാ​ല കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ക​സ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. സ​ജി​നാ​ഥ് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ബാ​ബു​പാ​ക്ക​നാ​ർ, ചാ​ത്ത​ന്നൂ​ർ സു​രേ​ഷ്കു​മാ​ർ, അ​ടു​ത​ല ജ​യ​പ്ര​കാ​ശ്, വി.​എ​ച്ച്. സ​ത്ജി​ത്ത്, ആ​ശാ​ന്‍റ​ഴി​കം പ്ര​സ​ന്ന​ൻ, ബി​ജു നെ​ട്ട​റ, വി.​കെ. ലാ​ൽ​കു​മാ​ർ, ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.