അ​യ്യ​പ്പ​ധ​ർ​മ്മ പ്ര​ചാ​ര​ണ യാ​ത്ര​ ഇന്ന് തുടങ്ങും
Saturday, October 19, 2019 11:23 PM IST
പു​ന​ലൂ​ർ: ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ​സ​മാ​ജ​ത്തി​ന്‍റെ ജി​ല്ലാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​യ്യ​പ്പ​ധ​ർ​മ്മ പ്ര​ച​ര​ണ ര​ഥ​യാ​ത്ര​യ്ക്ക് ഇന്ന് ് ​ആ​ര്യ​ങ്കാ​വ് ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും തു​ട​ക്കം ആകും. .

​ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​ആ​രം​ഭി​ക്കു​ന്നു ര​ഥ​യാ​ത്ര ഭാ​ര​ത്‌ വി​കാ​സ് പ​രി​ക്ഷ​ത് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി എ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഈ​റോ​ഡ് രാ​ജ​ൻ അ​ധ്യക്ഷ​ത വ​ഹി​ക്കും. 31 ന് ​ഓ​ച്ചി​റ​യി​ൽ സ​മാ​പി​ക്കും.

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ തി​രു​സ​ന്നി​ധി​യി​ൽ നി​ന്നും കൊ​ളു​ത്തി​യ ദി​വ്യ​ജ്യോ തി യ്ക്ക് ഹൈ​ന്ദ​വ സാ​മു​ദാ​യി​ക ആ​ധ്യാത്മി​ക ആ​ചാ​ര്യ​ന്മാ​രു​ടെ​യും മ​റ്റ് സം​ഘ​ട​ന​ക​ളു​ടെ​യും സാ​ന്നി​ധ്യമുണ്ടാകും