ക​ല്ലു​വാ​തു​ക്ക​ല്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം
Saturday, October 19, 2019 11:23 PM IST
ക​ല്ലു​വാ​തു​ക്ക​ൽ: ക​ല്ലു​വാ​തു​ക്ക​ല്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജം​ഗ്ഷ​നി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ല്‍ പൊ​തു​ശൗ​ചാ​ല​യം നി​ര്‍​മ്മി​ക്ക​ണ​മെ​ന്നും ക​ല്ലു​വാ​തു​ക്ക​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്‍ ബ്ളോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ര്‍ സ​ജീ​ബ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പ്ര​തീ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ന​ട​യ്ക്ക​ല്‍ ശ​ശി , ഗി​രി​ജാ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കെ.​ജി.​തോ​മ​സ്, അ​ഭി​ലാ​ഷ്കു​മാ​ര്‍, സി.​ജി.​രാ​ജ്മോ​ഹ​ന്‍, പാ​റ​യി​ല്‍​രാ​ജു, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, വി​ഷ്ണു.​വി, കൃ​ഷ്ണ​ലേ​ഖ, വേ​ണു​പാ​മ്പു​റം, ര​തീ​ഷ്, വി​ജ​യ​മ്മ, നി​തി​ന്‍, വി​വേ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.