പോളയത്തോട്ട് യോ​ഗം ഇ​ന്ന്
Saturday, October 19, 2019 11:46 PM IST
കൊ​ല്ലം: സം​സ്ഥാ​ന സ​ർ​വീ​സി​ൽ 2002 മു​ത​ൽ 2014വ​രെ സൂ​പ്പ​ർ ന്യൂ​മ​റി ത​സ്തി​ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പോ​ള​യ​ത്തോ​ട് എ​ൻ​എ​സ് സ്മാ​ര​ക ഹാ​ളി​ൽ ചേ​രും.