അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
Sunday, October 20, 2019 1:20 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: സ്കു​ട്ട​റി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. ച​ങ്ങ​ൻ​കു​ള​ങ്ങ​ര ബം​ഗ്ലാ​വി​ൽ ത്രി​വി​ക്ര​മ​ൻ (75) ആ​ണ് മ​രി​ച്ച​ത്. ഒ​ന്പ​തി​ന് ഉ​ച്ച​ക്ക് വ​വ്വാ​ക്കാ​വി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: സ​തി. മ​ക​ൾ: ദേ​വി. മ​രു​മ​ക​ൻ: രാ​ജേ​ഷ് കു​മാ​ർ.