മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ചു
Sunday, October 20, 2019 11:08 PM IST
കൊ​ല്ലം: ച​വ​റ പ​ന്മ​ന ബ്ലോ​ക്കി​ലെ കെ​പി​സി​സി ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളെ ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​ഷേ​ണാ​ജി പ്ര​ഖ്യാ​പി​ച്ചു. ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ കെ.​ജെ.​യേ​ശു​ദാ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കോ​ഞ്ചേ​രി​ൽ ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, യൂ​സ​ഫ് കു​ഞ്ഞ്, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ഫി​ലി​പ്പ്, സു​രേ​ഷ്, ക​ണ്ട​ച്ചി​റ യേ​ശു​ദാ​സ്, ദ​മീം മു​ട്ട​യ്ക്കാ​വ്, ബൈ​ജു പു​രു​ഷോ​ത്ത​മ​ൻ, ചി​ത്ര​സേ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യി രാ​ജേ​ഷ്, ജോ​ൺ​സ​ൺ, മു​ബാ​റ​ക്ക്, മാ​നാ​ബ്, അ​ന​സ് എ​ന്നി​വ​രെ നി‍​യ​മി​ച്ചു.

സൗ​ജ​ന്യ ജി​എ​സ്ടി
ക്ലാ​സ് ന​ട​ത്തും

കൊ​ല്ലം: കൊ​ട്ടി​യം ഐ​ഐ​ടി​ഇ​യി​ൽ സൗ​ജ​ന്യ ജി​എ​സ്ടി, സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 9446815587, 88917658867 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

യോ​ഗം ഇ​ന്ന്

കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലെ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ഇ​ന്ന് രാ​വി​ലെ 10ന് ​ഹോ​ട്ട​ൽ അ​മ്പ​ല​ക്ക​ര റീ​ജ​ൻ​സി​യി​ൽ നടക്കും.