ബം​ഗ​ളൂ​രു​വി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ യുവഎൻജിനിയർ മ​രി​ച്ചു
Monday, October 21, 2019 11:35 PM IST
കു​ണ്ട​റ: ബം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കു​ണ്ട​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. അ​ന്പി​പൊ​യ്ക മ​ണി​മ​ന്ദി​ര​ത്തി​ൽ സ​ത്യ​ശീ​ല​ന്‍റെ മ​ക​ൻ സു​മി​ത് സ​ത്യ​ൻ (32) ആ​ണ് മ​രി​ച്ച​ത്. റോ​ബ​ർ​ട്ട് ബോ​ഷ് എ​ൻ​ജി​നി​യ​റിം​ഗ് ബി​സി​ന​സ് സെ​ലൂ​ഷ​ൻ ലി​മി​റ്റ​ഡി​ൽ സീ​നി​യ​ർ എ​ൻ​ജി​നി​യ​റാ​യി​രു​ന്നു. ഭാ​ര്യ: ആ​ർ​ദ്ര. മാ​താ​വ്: ത​ങ്ക​മ​ണി.

സ​ഹോ​ദ​രി: ന​മി​ത. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.