പു​ക​സ ആ​ദി​ച്ച​ന​ല്ലൂ​ർ വി​ല്ലേ​ജ് സ​മ്മേ​ള​നം ന​ട​ത്തി
Tuesday, October 22, 2019 12:28 AM IST
ചാ​ത്ത​ന്നൂ​ർ: പു​രോ​ഗ​മ​ന​ക​ലാ​സാ​ഹി​ത്യ​സം​ഘം ആ​ദി​ച്ച​ന​ല്ലൂ​ർ വി​ല്ലേ​ജ് സ​മ്മേ​ള​നം പ്ലാ​ക്കാ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ത്ത​ന്നൂ​ർ ഏ​രി​യാ​സെ​ക്ര​ട്ട​റി എ​സ്.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബീ​നാ​സ​ജീ​വ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സ​ന്തോ​ഷ് പ്രി​യ​ൻ, ജെ.​ദീ​പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ജെ.​ദീ​പു(​പ്ര​സി​ഡ​ന്‍റ്), നി​ർ​മ​ൽ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ(​വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ), സ​ന്തോ​ഷ് പ്രി​യ​ൻ(​സെ​ക്ര​ട്ട​റി), സു​രേ​ഷ് ക​ർ​മ്മ, സു​ധീ​ർ​ദേ​വ്(​ജോ.​സെ​ക്ര​ട്ട​റി​മാ​ർ),എ​സ്.​അ​ജ​യ​കു​മാ​ർ (ട്ര​ഷ​റ​ർ), എം.​സു​ഭാ​ഷ്, രാ​ധാ​കൃ​ഷ്ണ​പി​ള്ള, പ​ത്മ​കു​മാ​ർ, ഷാ​ജി​കു​മാ​ർ, അ​യ​നം​സു​നി​ൽ, അ​ജി​ത്, എം.​സു​ധീ​ർ, ന​ട​രാ​ജ​ൻ, ജ്യോ​തി, തു​ള​സീ​ധ​ര​ൻ, നാ​രാ​യ​ണി(​അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.