കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Wednesday, October 23, 2019 12:02 AM IST
കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കി​ടി​ച്ച് കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വാ​ള​കം പൊ​ലി​ക്കോ​ട് ദീ​നു ഭ​വ​നി​ൽ പ​ര​മേ​ശ്വ​ര​ൻ (67) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ വീ​ടി​നു സ​മീ​പ​മു​ള്ള ചാ​യ​ക​ട​യി​ൽ നി​ന്നു ചാ​യ കു​ടി​ച്ച് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​വെ ആ​യൂ​ർ ഭാ​ഗ​ത്തു നി​ന്നു അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ പ​ൾ​സ​ർ ബൈ​ക്ക് പ​ര​മേ​ശ്വ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ പ​ര​മേ​ശ്വ​ര​നെ വാ​ള​കം മേ​ഴ്സി ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: ജ​യ​ദേ​വ​ൻ, ദീ​പ, ദീ​നു. ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​സ​ന്‍റ് പൊ​ലി​ക്കോ​ട് മാ​ധ​വ​ൻ മു​ത്ത സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ ബൈ​ക്ക​യാ​ത്ര​ക്കാ​ര​നെ​യും ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.