അ​വാ​ർ​ഡ് സ​മ​ർ​പ്പി​ച്ചു
Wednesday, October 23, 2019 11:48 PM IST
കൊ​ല്ലം: കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് മ​ന്ത്രി കെ.​രാ​ജു വി. ​വി​ഷ്ണു​ദേ​വി​ന് സ​മ്മാ​നി​ച്ചു.
സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ജി​ത​കു​മാ​രി, ഡോ.​ദേ​വ​ദാ​സ്, എ​ക്സൈ​സ് അ​സി. ക​മീ​ഷ​ണ​ർ താ​ജു​ദീ​ൻ​കു​ട്ടി, ക​വി മാ​ത്ര ര​വി, അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത്‌ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ്, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ സേ​തു​നാ​ഥ്, ബൈ​ജു, പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​കെ.​ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു

കൊല്ലം: ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട അം​ഗ​പ​രി​മി​ത​ര്‍​ക്ക് സൈ​ഡ് വീ​ലോ​ട് കൂ​ടി​യ സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. ന​വം​ബ​ര്‍ നാ​ലി​ന് വൈ​കുന്നേരം അ​ഞ്ചു​വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ tender.lsgkerala.gov.in വെ​ബ്‌​സൈ​റ്റി​ലും 0474-2585024 എന്ന ന​മ്പ​രി​ലും ല​ഭി​ക്കും.