ര​ക്ത​ദാ​ന ക്യാ​മ്പ് നാളെ
Sunday, November 10, 2019 11:00 PM IST
കൊ​ട്ടാ​ര​ക്ക​ര: ​നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ളി​ൽ വെ​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
നാളെ രാ​വി​ലെ 9. 30 ന് ​സ്കൂ​ൾ മാ​നേ​ജ​ർ കെ.​സു​രേ​ഷ് കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ക്ത ദാ​നം ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​ന്നേ ദി​വ​സം സ്കൂ​ളി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.