ചൊ​ല്ലി​യാ​ട്ട ക​ള​രി​ക്ക് സ​മാ​പ​ന​മാ​യി
Sunday, November 10, 2019 11:21 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ചു​വ​ടു​ക​ളി​ലും മു​ദ്ര​ക​ളി​ലും ആ​സ്വാ​ദ​ന​ത്തി​ന്‍റെ പു​തു​ച​രി​ത്രം ര​ചി​ച്ച് ചൊ​ല്ലി​യാ​ട്ട ക​ള​രി​ക്ക് സ​മാ​പ​ന​മാ​യി. ക​ഴി​ഞ്ഞ എ​ട്ടു ദി​സ​ങ്ങ​ളാ​യി ക​ഥ​ക​ളി എ​ന്ന ലോ​കോ​ത്ത​ര ക​ല​യി​ലെ അ​ടി​സ്ഥാ​ന​പ്ര​മാ​ണ​മാ​യ ചൊ​ല്ലി​യാ​ട്ടം ക​ള​രി സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലെ ചി​ട്ട​വ​ട്ട​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് ക​ന്നേ​റ്റി ധ​ന്വ​ന്ത​രി ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു​വ​ന്ന​ത്.
ക​ല്ലു​വ​ഴി സ​മ്പ്ര​ദാ​യ​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ ചി​ട്ട​ക​ളി​ലെ അ​ദ്വ​വ​തീ​ന​യാ​യ ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ശാ​ന്‍റെ ചൊ​ല്ലി​യാ​ട്ടം ക​ഥ​ക​ളി സാ​ഹി​ത്യ​ത്തി​ലെ കോ​ട്ട​യ​ത്ത് ത​മ്പു​രാ​ന്‍റെ കോ​ട്ട​യം ക​ഥ​ക​ൾ നാ​ലും, ഇ​ര​യി​മ്മ​ൻ ത​മ്പി​യു​ടെ ക​ഥ​ക​ളി​ൽ ചി​ല​ത്, അ​ങ്ങ​നെ ചി​ട്ട സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലെ അ​പ​രി​മേ​യ​മാ​യ ചി​ല ആ​ട്ട​ങ്ങ​ളും, അ​തി​ന്‍റെ വി​വ​ര​ണ​ങ്ങ​ളും കൊ​ണ്ട് സ​മ്പ​ന്ന​മാ​യി.
ഡോ. ​എ ബി ​രാ​ജാ​ന​ന്ദ്, ഡോ. ​ഏ​റ്റു​മാ​നൂ​ർ ക​ണ്ണ​ൻ, ഡോ. ​പി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ അ​തീ​വ ഹൃ​ദ്യ​മാ​യ സോ​ദോ​ഹ​ര​ണ ക്ളാ​സു​ക​ളും ചൊ​ല്ലി​യാ​ട്ട​ത്തെ ധ​ന്യ​മാ​ക്കി. കൂ​ടാ​തെ തെ​ക്ക​ൻ ചി​ട്ട​യി​ലെ പ​ര​മാ​ചാ​ര്യ​നാ​യ ഇ​ഞ്ച​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ പി​ള്ള ആ​ശാ​ന്‍റെ ബാ​ണ​യു​ദ്ധ​ത്തി​ലെ ഗോ​പു​രാ​ട്ടം, നി​ഴ​ൽ​കു​ത്തി​ലെ ദു​ര്യോ​ധ​ന്‍റെ പ​തി​ഞ്ഞ പ​ദം എ​ന്നി​വ തെ​ക്ക​ൻ ചി​ട്ട​യി​ലും ചൊ​ല്ലി​യാ​ടി.
സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന സ​മ്മേ​ള​നം ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ശാ​ന് ക​ളി​വി​ള​ക്ക് പു​ര​സ്കാ​ര​ദാ​നം എം ​എ​ൽ എ ​നി​ർ​വ​ഹി​ച്ചു. ക​ഥ​ക​ളി ലോ​ക​ത്തെ മ​ഹ​നീ​യ വ്യ​ക്തി​ത്വം ക​ലാ​മ​ണ്ഡ​ലം ഗോ​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ന്തോ​ഷ് പാ​ലാ​ഞ്ഞി പൊ​ന്നാ​ട​യ​ണി​യി​ച്ചും വി ​പി ലീ​ലാ​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചും ക​ലാ​മ​ണ്ഡ​ലം ഗോ​പി​യെ ആ​ദ​രി​ച്ചു. സി ​ആ​ർ മ​ഹേ​ഷ്, ര​വി മൈ​നാ​ഗ​പ്പ​ള്ളി, കു​രു​മ്പോ​ലി​ൽ ശ്രീ​കു​മാ​ർ, ക​ലാ​മ​ണ്ഡ​ലം പ്ര​ശാ​ന്ത്, പ്ര​തീ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ. ​ക​ണ്ണ​ൻ ക​ന്നേ​റ്റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ചൊ​ല്ലി​യാ​ട്ടം പൂ​ർ​ണ​മാ​യും ഡോ​ക്യു​മെ​ന്‍റു ചെ​യ്യാ​നും സം​ഘാ​ട​ക​ർ ശ്ര​ദ്ധി​ച്ചു. ഗു​രു പ​ര​മ്പ​ര​ക​ളി​ലൂ​ടെ പ​ക​ർ​ന്നു കി​ട്ടി​യ ആ​ട്ട സ​ന്പ്ര​ദാ​യ​ങ്ങ​ൾ ഭാ​വി ത​ല​മു​റ​യ്ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്ക​ത്ത​ക്ക​വ​ണ്ണം ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ക എ​ന്ന​ത് അ​തീ​വ ദു​ഷ്കൃ​ത​മാ​യ ഒ​രു കൃ​ത്യ​മാ​ണ്. ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​നാ​യി എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.