ക​ല്ല​മ​ൺ ഏ​ലാ​യി​ൽ നെ​ൽ​ക്കൃ​ഷി തു​ട​ങ്ങി
Wednesday, November 13, 2019 12:06 AM IST
കൊ​ട്ടാ​ര​ക്ക​ര: ഇ​രു​പ​ത് വ​ർ​ഷ​മാ​യി ത​രി​ശു കി​ട​ന്ന ക​ല്ലമൺ ഏ​ലാ​യി​ൽ നെ​ൽ​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ, കൃ​ഷി വ​കു​പ്പ്, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.​
മു​പ്പ​ത് ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ വി​ത്തു വി​ത​ച്ച​ത്.​ഉ​ൽ​സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന വി​ത്ത് വി​ത​യും പൊ​തു​യോ​ഗ​വും ഐഷാ പോ​റ്റി എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ശ്യാ​മ​ള​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
വൈസ് ​ചെ​യ​ർ​മാ​ൻ ഡി.​രാ​മ​കൃ​ഷ്ണ​പി​ള്ള, വാ​ർ​ഡ് കൗ​ൺ​സി​ല​ർ തോ​മ​സ് പി ​മാ​ത്യു, കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​മു​കേ​ഷ്, എ​സ്.​ആ​ർ.​ര​മേ​ശ്, ലീ​ലാ ഗോ​പി​നാ​ഥ്, കൃ​ഷി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രാ​യ രോ​ഷ​ൻ ജോ​ർ​ജ്, അ​നി​ൽ, മ​നോ​ജ്, വി​ജ​യ​ൻ കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ സ​ജി ചേ​രു​ർ ,സി.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.