പു​ന​ലൂ​ർ ആ​ശു​പ​ത്രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​ക്ക​ണം
Sunday, November 17, 2019 1:17 AM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് താ​ലൂ​ക്ക് ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ച്ച​ൻ​കോ​വി​ൽ മു​ത​ലു​ള്ള തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം ആ​ശ്ര​യി​ക്കു​ന്ന ഈ ​ആ​ശു​പ​ത്രി​ക്ക് ബ​ഹു​നി​ല മ​ന്ദി​രം പ​ണി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് പ​ദ​വി ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കുമെന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ള​ത്തു​പ്പു​ഴ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ച്ചി​റ ഷാ​ജ​ഹാ​ൻ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ റ​ഷീ​ദ്, എ.​എ. ബ​ഷീ​ർ, ഇ​ട​മ​ൺ​സ​ലിം, എം.​എം ജ​ലീ​ൽ, ഫ​സി​ലു​ദ്ദീ​ൻ, നാ​സ​ർ നെ​ടു​ങ്ക​യം എ​സ്.​എ. സ​മ​ദ്, ഐ.​എ റ​ഹിം, ഏ​ലാ​യി​ൽ നാ​സ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.