ഇ​ൻ​ഡോ അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും
Sunday, November 17, 2019 1:20 AM IST
കൊല്ലം: യു ​എ യി​ൽ ന​ട​ക്കു​ന്ന ഇ​ൻ​ഡോ അ​റ​ബ് ഉ​ച്ച​കോ​ടി​യി​ൽ മ​ഹാ​ത്മാ ഗാ​ന്ധി പീ​സ് ഫൌ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​സ്.​പ്ര​ദീ​പ് കു​മാ​ർ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​യി​ൽ​നി​ന്നും മ​റ്റു അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ആ​കെ എ​ൺ​പ​തു പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു വി​വി​ധ ലോ​ക സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള എ​സ്.​പ്ര​ദീ​പ് കു​മാ​ർ കൊ​ല്ലം തേ​വ​ള്ളി​യി​ൽ ന​ന്ദ​പ​രി യി​ലാ​ണ് താ​മ​സം . ക​ൺ​സ്യൂ​മ​ർ വി​ജി​ല​ൻ​സ് പ്ര​സി​ഡ​ന്‍റ്, ബി​എ​സ്എ​സ്.​പ്രോ​ഗ്രാം​ഓ​ഫീ​സ​ർ എ​ന്നീ​നി​ല​ക​ളി​ലും ​പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.