സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, November 17, 2019 1:20 AM IST
ച​വ​റ : പ​ന്മ​ന ആ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ണ​വാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ 88ാമ​ത് ജ​ൻ​മ​ദി​നം പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ജ​ൻ​മ​ദി​ന ച​ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള അ​നു​മോ​ദ​ന സ​മ്മേ​ള​നം ക​രി​മ്പി​ൻ​പു​ഴ ശി​വ​ശ​ങ്ക​രാ ശ്ര​മ​ത്തി​ലെ സ്വാ​മി ആ​ത്മാ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി ​എ​ൻ രാ​മ​ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി.

ച​ട​ങ്ങി​ൽ പാ​ർ​ഥ​സാ​ര​ഥി​പു​രം വി​ശ്വ​നാ​ഥ​ൻ, തൊ​ളി​യി​ൽ രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, പ​ന്മ​ന മ​ഞ്ജേ​ഷ്, എം ​സി ഗോ​വി​ന്ദ​ൻ കു​ട്ടി, എ​സ് ആ​ർ കെ ​പി​ള്ള, സേ​തു​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വി​ദ്യാ​ധി​രാ​ജ സ​ത്സം​ഗ സ​മി​തി​യു​ടെ സ​മൂ​ഹ​നാ​രാ​യ​ണീ​യ പാ​രാ​യ​ണം, ആ​ദ​രി​ക്ക​ൽ, അ​ന്ന​ദാ​നം, പ്ര​ത്യ​ക പൂ​ജ​ക​ൾ എ​ന്നി​വ​യും ന​ട​ന്നു.