ക​ണ്ണീ​രോ​ർ​മ​ക​ളു​മാ​യി വേ​ൾ​ഡ് റി​മ​മ്പ​റ​ൻ​സ് ഡേ
Monday, November 18, 2019 11:09 PM IST
കൊ​ല്ലം : ബൈ​പാ​സി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞു​പോ​യ​വ​രു​ടെ ഓ​ർ​മ​ക​ൾ​ക്ക് മു​ൻ​പി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ക​ണ്ണീ​രോ​ടെ കൊ​ല്ലം ന​ഗ​ര​പി​താ​വും ക​ള​ക്ട​റും. എ​സി​പി യും ​ആ​ർ​ടി​ഓ യു​മൊ​ക്കെ ഒ​ത്തു​ചേ​ർ​ന്ന​ത് കൊ​ല്ലം ന​ഗ​ര​വാ​സി​ക​ൾ​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി മാ​റി. സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടൊ​പ്പം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും ട്രാ​ക്കും ഓ​ൾ​സീ​സ​ൺ​സ് ഡി​ഫോ​ർ​ട്ട് ആ​യു​ർ​വേ​ദി​ക് റി​സോ​ർ​ട്ടും കൈ​കോ​ർ​ത്ത വേ​ൾ​ഡ് റി​മ​മ്പ​റ​ൻ​സ് ഡേ ​ആ​ച​ര​ണ​ത്തി​ലാ​ണ് ഇ​ത്ത​രം അ​നു​ഭ​വ​മു​ണ്ടാ​യ​ത്.

കൊ​ല്ലം ബൈ​പാ​സി​ൽ കാ​വ​നാ​ട് ആ​ൽ​ത്ത​റ​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു ആ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ബൈ​പാ​സി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത അ​നു​സ്മ​ര​ണ മ​ണ്ഡ​പ​ത്തി​ൽ മേ​യ​റു​ടെ​യും ക​ള​ക്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്.

ആ​ർ ടി ​ഓ വി ​സ​ജി​ത്ത് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് കൊ​ല്ലം രൂ​പ​ത എ​പ്പി​സ്‌​കോ​പ്പ​ൽ വി​കാ​ർ ഫാ. ​ജോ​സ​ഫ് ഡെ​റ്റോ അ​നു​സ്മ​ര​ണ മ​ണ്ഡ​പ​ത്തി​നു മു​ന്നി​ൽ തി​രി തെ​ളി​ച്ചു സ​മൂ​ഹ​ത്തി​ന് കൈ​മാ​റി. ട്രാ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം റി​ട്ട.​ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ റോ​ഡ് സു​ര​ക്ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ​ക​ള​ക്ട​ർ ബി ​അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗം മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ ​സി പി ​പ്ര​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബൈ​പാ​സി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ണം ട്രാ​ക്ക് ഫൗ​ണ്ട​ർ സെ​ക്ര​ട്ട​റി എം ​വി ഐ ​ശ​ര​ത് ച​ന്ദ്ര​ൻ ന​ട​ത്തി. ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​താ​പ​ൻ വാ​ള​ത്തും​ഗ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​പ​ക​ട​ങ്ങ​ളി​ലൂ​ടെ ത​ക​ർ​ന്നു​പോ​യ ത​ങ്ങ​ളു​ടെ ജീ​വി​താ​വ​സ്ഥ വി​വ​രി​ച്ചു.

ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള, സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ഓ​ൾ സീ​സ​ൺ​സ് ഹോ​ട്ട​ൽ ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​യ​ൽ കെ ​ജോ​സ്, ജോ​യി​ന്‍റ് ആ​ർ ടി ​ഓ വി.​ജോ​യി, ക​ട​പ്പാ​ക്ക​ട ഫ​യ​ർ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശ​ശി​ധ​ര​ൻ, റെ​ഡ്ക്രോ​സ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ, ട്രാ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ട്ര​ഷ​റ​ർ ജോ​ർ​ജ് തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, രാ​ജേ​ഷ് തെ​ങ്ങി​ല​ഴി​ക​ത്ത്, ഓ​ൾ സീ​സ​ൺ​സ് ഡി​ഫോ​ർ​ട് ആ​യു​ർ​വേ​ദി​ക് റി​സോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ കൃ​ഷ്ണ​സാ​ഗ​ർ, പി​ആ​ർഒ ​കു​മാ​ർ ആ​ർ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.