കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​നാ​ക്യാ​ന്പ്
Monday, November 18, 2019 11:09 PM IST
കൊ​ട്ടി​യം: കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പൈ​ൽ​സ്, വെ​രി​ക്കോ​സ് വെ​യി​ൻ സൗ​ജ​ന്യ ലേ​സ​ർ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​ന്ന് ,21, 26, 28 തീ​യ്യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ​യാ​ണ് ക്യാ​ന്പ്. ബു​ക്കിം​ഗ് ന​മ്പ​ർ : 0474 253 8200, 0474 253 8000

ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 27മു​ത​ൽ

കൊ​ല്ലം: തി​ല്ലേ​രി പാ​ദ്രേ​പി​യോ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ സ്വ​ർ​ഗീ​യ അ​ഭി​ഷേ​കം-2019, 27മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ ന​ട​ക്കും. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 4.30മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ.
ക​ൺ​വ​ൻ​ഷ​നി​ൽ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റീ​നി​യോ​സ്, ഫാ.​ജോ​യി മേ​നാ​ചേ​രി, ഫാ.​ആ​ന്‍റ​ണി പ​യ്യ​പ്പി​ള്ളി, റ​വ.​ഡോ.​തോ​മ​സ് കോ​ഴി​മ​ല, ബ്ര​ദ​ർ തോ​മ​സ് കു​ര്യ​ൻ എ​ന്നി​വ​ർ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30മു​ത​ൽ രാ​ത്രി 7.30വ​രെ കു​ന്പ​സാ​രം ഉ​ണ്ടാ​യി​രി​ക്കും. ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, 5.30ന് ​സ​മൂ​ഹ​ബ​ലി​ക്ക് കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന ശു​ശ്രൂ​ഷ, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും.