വേ​ദികളിൽ ഇ​ന്ന്
Tuesday, November 19, 2019 11:11 PM IST
വേ​ദി ഒ​ന്ന് പൂ​യ​പ്പ​ള്ളി ഗ​വ.​എ​ച്ച് എ​സ് എ​സ് ഓ​ഡി​റ്റോ​റി​യം:​ഭ​ര​ത​നാ​ട്യം എ​ച്ച് എ​സ്(​പെ​ണ്‍, ആ​ണ്‍),എ​ച്ച് എ​സ് എ​സ്(​പെ​ണ്‍,ആ​ണ്‍)
വേ​ദി ര​ണ്ട് ഡൂ​ബി ഓ​ഡി​റ്റോ​റി​യം:​മോ​ഹി​നി​യാ​ട്ടം(​എ​ച്ച് എ​സ് എ​സ്, യു ​പി, എ​ച്ച് എ​സ്)
വേ​ദി മൂ​ന്ന് മ​ര്‍​ത്തോ​മ്മ പാ​രി​ഷ് ഹാ​ള്‍:​പ​ദ്യം(​ഇം​ഗ്ലീ​ഷ്)​യു​പി, എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്), പ്ര​സം​ഗം ഇം​ഗ്ലീ​ഷ് (യു ​പി,എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്)
വേ​ദി നാ​ല് മൈ​ലോ​ട് ടി ​ഇ എം ​വി എ​ച്ച് എ​സ് എ​സ് മൈ​താ​നം:​നാ​ട​കം(​യു പി,​എ​ച്ച് എ​സ് എ​സ്)
വേ​ദി​അ​ഞ്ച് മൈ​ലോ​ട് ടി ​ഇ എം ​വി എ​ച്ച് എ​സ് എ​സ് ഓ​ഡി​റ്റോ​റി​യം: ​ല​ളി​ത​ഗാ​നം(​എ​ല്ലാ​വി​ഭാ​ഗ​വും), സം​ഘ​ഗാ​നം(​എ​ച്ച് എ​സ് എ​സ്).
വേ​ദി ആ​റ് വെ​ളി​യം മ​ര്‍​വ ഓ​ഡി​റ്റോ​റി​യം:​ച​വി​ട്ടു​നാ​ട​കം (എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്), മാ​ര്‍​ഗം​ക​ളി(​എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്), പ​രി​ച​മു​ട്ട്(​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).
വേ​ദി ഏ​ഴ് വെ​ളി​യം സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്രം:​ഓ​ട്ട​ന്‍​തു​ള്ള​ല്‍(​എ​ല്ലാ വി​ഭാ​ഗ​വും), ചാ​ക്യാ​ര്‍​കൂ​ത്ത്(​എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്), ന​ങ്ങ്യാ​ര്‍​കൂ​ത്ത്(​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്).
വേ​ദി എ​ട്ട് വെ​ളി​യം ഗു​രു​മ​ന്ദി​രം ഓ​ഡി​റ്റോ​റി​യം: സം​സ്കൃ​ത​നാ​ട​കം(​എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്).
വേ​ദി ഒ​ന്‍​പ​ത് വെ​ളി​യം ടി ​വി ടി ​എം എ​ച്ച് എ​സ്:​മൃ​ദം​ഗം, ത​ബ​ല, ഓ​ട​ക്കു​ഴ​ല്‍, നാ​ദ​സ്വ​രം, വീ​ണ(​എ​ല്ലാം എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്), ക്ലാ​ര്‍​നെ​റ്റ്(​എ​ച്ച് എ​സ് എ​സ്).
വേ​ദി പ​ത്ത് വെ​ളി​യം ജി ​ഡ​ബ്ലു യു ​പി എ​സ് ഓ​ഡി​റ്റോ​റി​യം: സം​സ്കൃ​തോ​ത്സ​വം പ​ദ്യം(​യു പി, ​എ​ച്ച് എ​സ്), സി​ദ്ധ​രൂ​പോ​ച്ചാ​ര​ണം(​യു​പി), ഗ​ദ്യ​പാ​രാ​യ​ണം(​യു പി), ​ച​മ്പു​പ്ര​ഭാ​ഷ​ണം(​എ​ച്ച് എ​സ്), ക​ഥാ​ക​ഥ​നം(​യു പി), ​സം​ഘ​ഗാ​നം (യു ​പി,എ​ച്ച് എ​സ്).
വേ​ദി പ​തി​നൊ​ന്ന് മ​ല​യി​ല്‍ എ​ല്‍ പി ​എ​സ്:​അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം ഖു​ര്‍ ആ​ന്‍ പാ​രാ​യ​ണം(​യു പി,​എ​ച്ച് എ​സ്), പ​ദ്യം(​യു പി, ​എ​ച്ച് എ​സ്), ഗ​ദ്യ​വാ​യ​ന(​യു പി), ​ക​ഥാ​പ്ര​സം​ഗം(​എ​ച്ച് എ​സ്), മു​ശാ​റ(​എ​ച്ച് എ​സ്).
വേ​ദി പ​ന്ത്ര​ണ്ട് പൂ​യ​പ്പ​ള്ളി ജി ​എ​ച്ച് എ​സ് ഹാ​ള്‍:​ഇം​ഗ്ലീ​ഷ് ക​ഥാ​ര​ച​ന(​എ​ച്ച് എ​സ്,എ​ച്ച് എ​സ് എ​സ്), ഇം​ഗ്ലീ​ഷ് ക​വി​താ ര​ച​ന(​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്), ഉ​പ​ന്ന്യാ​സം(​എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ്), ചി​ത്ര​ര​ച​ന( പെ​ന്‍​സി​ല്‍, ജ​ലഛാ​യം, എ​ണ്ണഛാ​യം, കാ​ര്‍​ട്ടൂ​ണ്‍ എ​ല്ലാ​വി​ഭാ​ഗ​വും), കൊ​ളാ​ഷ്(​എ​ച്ച് എ​സ് എ​സ്).
വേ​ദി പ​തി​ന​ഞ്ച് പാ​ല​ക്കോ​ട് ജി ​എ​ല്‍ പി ​എ​സ്:​അ​റ​ബി പ്ര​സം​ഗം(​എ​ച്ച് എ​സ് എ​സ്), പ​ദ്യം(​എ​ല്ലാ വി​ഭാ​ഗ​വും), മാ​പ്പി​ള​പ്പാ​ട്ട്(​എ​ല്ലാ വി​ഭാ​ഗ​വും).
വേ​ദി പ​തി​നാ​റ് പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട്:​ബാ​ന്‍റ് മേ​ളം.