ബാ​ലാ​വ​കാ​ശ ദി​നം ഇ​ന്ന്
Tuesday, November 19, 2019 11:47 PM IST
കൊല്ലം: ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ലാ​വ​കാ​ശ ദി​നം ഇ​ന്ന് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കും. ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ 18 വ​യ​സി​ന് താ​ഴെ​യു​ള്ള 250 ഓ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും. കു​ട്ടി​ക​ളു​മാ​യു​ള്ള മു​ഖാ​മു​ഖം, ക​ലാ​പ​രി​പാ​ടി​ക​ള്‍, മി​ക​വു​ക​ള്‍ നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ ന​ട​ക്കും.

മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ എം ​നൗ​ഷാ​ദ് എം ​എ​ല്‍ എ, ​പ്രി​ന്‍​സി​പ്പ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ആന്‍റ് സെ​ഷ​ന്‍​സ് ജ​ഡ്ജ് എ​സ്.എ​ച്ച് പ​ഞ്ചാ​പ​കേ​ശ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി ​കെ മ​ധു, ഡോ ​പി ജെ ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ ​പി സ​ജി​നാ​ഥ്, ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ ​ശ്രീ​വ​ത്സ​ന്‍, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഗീ​താ​കു​മാ​രി, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ സു​ധീ​ര്‍, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.