ഒ​പ്പ​ന മ​ത്സ​രം ആ​രം​ഭി​ച്ച​ത് മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി
Thursday, November 21, 2019 10:57 PM IST
പൂ​യ​പ്പ​ള്ളി: ഒ​ന്നാം വേ​ദി​യി​ല്‍ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞ്. ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കേ​ണ്ട യു​പി വി​ഭാ​ഗം ഒ​പ്പ​ന മ​ത്സ​രം ആ​രം​ഭി​ച്ച​ത് 12.30ന്.​രാ​വി​ലെ ഒ​ന്‍​പ​തി​ന് ത​ന്നെ ഒ​രു​ങ്ങി​നി​ന്ന മ​ണ​വാ​ട്ടി​യും തോ​ഴി​മാ​രു​മൊ​ക്കെ ക്ഷീ​ണി​ച്ച​വ​ശ​രാ​യി. വി​ധി​ക​ര്‍​ത്താ​ക്ക​ളെ​ത്താ​ന്‍ വൈ​കി​യ​താ​ണ് മ​ത്സ​രം താ​മ​സി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ പ​റ​യു​ന്ന​ത്.